ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കര്‍ വിവാഹിതനാകുകയാണ്.
വിവാഹസമയത്ത്, ഭാര്യ ച്ഛര്‍ദ്ദിക്കുന്നു.
ഭർത്താവ്: "എന്ത് സംഭവിച്ചു?"
ഭാര്യ: "കാപ്പിറ്റല്‍ ഗെയിന്‍സ് അറൈവ് ഔട്ട് ഓഫ് പ്രീവിയസ് ഇന്‍വെസ്റ്റ്മെന്റ്."
ഭർത്താവ്: "എടീ വഞ്ചകീ..നീ എന്നെ.. എന്നെ ചതിച്ചു .."
ഭാര്യ: "എന്തു വഞ്ചിച്ചു.... നിങ്ങള്‍ക്കറിയരുതോ...., മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ റിസ്കിനു വിധേയമായിരിക്കും!"