കാമുകി: "എടാ........ എനിക്ക് 'പ്രിസ്മ'ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറ്റുന്നില്ല."
കാമുകന്:" നിന്റെ ഫോണ്‍ സ്റ്റോറെജ് ഫുള്‍ ആണോന്ന് നോക്ക്..........."
കാമുകി: "എടാ... പ്രിസ്മയ്ക്ക് പകരം വേറെ ഏതെങ്കിലും ആപ്പ് ഉണ്ടോ?..."
കാമുകന് :"ഉണ്ടല്ലോ ..നീ മേക്കപ്പിടാതെ ഒരു ഫോട്ടോ എടുത്താ മാത്രം മതി...."