Wish you a Vishu filled with love, peace, hope and joy through out the year. Hope that the Lord's blessing stays with you this Vishu and always. Happy Vishu.
May the joyous moments of Vishu continue for the rest of the year and fill your life with great abundance!. Happy Vishu to you and your family.
സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പ്രതീകമായ വിഷു ദിനം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും പകരട്ടെ എന്ന് ആശംസിക്കുന്നു. Happy Vishu.
ഐശ്വര്യത്തിൻറേയും സമൃദ്ധിയുടേയും ഉത്സവമായ വിഷു. മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളുമായി എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ വിഷുദിനം ആശംസിക്കുന്നു.
കൊന്നപൂവിന്റെ നൈർമ്മ്മല്യവും
പൊൻപണത്തിന്റെ ശോഭയും
ഉണ്ണികണ്ണന്റെ അനുഗ്രഹവും
ഒത്തുചേർന്ന ഒരു വിഷു
നിങ്ങൾക്കായി ആശംസിക്കുന്നു ഞാൻ
ഒരു പുതിയ പ്രതീഷയുമായി വീണ്ടും ഒരു വിഷുപ്പുലരി
എന്റെ ഹൃദയത്തിൽ നിന്നും നിങ്ങൾക്കായി നേരുന്നു
സ്നേഹത്തിൽ ചാലിച്ച വിഷു ആശംസകൾ
കര്‍ണ്ണികാരത്തിന്റെ കാന്തിയുടേയും, നന്മയുടേയും,
കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍!
കൈ നിറയെ കൊന്നപ്പൂവും നിറപറയും നിലവിളക്കും മനസ്സ് നിറയെ സ്നേഹവുമായി വിഷുവിനെ വരവേൽക്കാം എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ
വിഷു ആശംസകൾ…..
ഓര്‍മ്മകള്‍ കൂട് കൂടിയ മനസിന്റെ തളിര് ചില്ലയില്‍ ,
പൊന്നിന് നിറമുള്ള ഒരായിരം ഓര്‍മകളുമായി ,
ഒരു വിഷു കൂടി വരവായി .
ഒത്തിരി സ്നേഹത്തോടെ ഒരായിരം
“വിഷു ആശംസകളോടെ നിനക്കായ് .
Vishu stands for
new and fresh –
Life is always
Let us strive to make
all days "Vishu".
May This Festival
bring to you
the blessing
of well being
and
prosperity.
Wishing you a very happy "Vishu".
Happy Vishu!
Wish you a happy
prosperous year with love,
peace, hope and joy
for the year ahead.
Hope your ‘Vishu’ is full of joy,
Peace Prosperity and will prove
to be wonderful,
in every way for You.
*Happy Vishu*
Let us vow to take life in our strideImage this Vishu and make it tolerable as well as beautiful by accepting sorrow and happiness with sanity.
Happy Vishu
May the Lord's blessing bring peace to your home and
heart on Vishu and always during this year.
Happy Vishu.
Vishu stands for new and fresh
Life is always new and fresh
Let us strive to make all days Vishu
Vishu promises of a new beginning & a fresh start. May this Vishu also bring new hopes to your life!. Happy Vishu to all my friends.
Let this year’s Vishu be the start of your new aspirations and new goals.
Be happy and have a heart full of contentment.
Happy Vishu to you!
Vishu Is the Time To Celebrate A New Beginning. It Announces The Onset Of Spring And Fills People With New Hope. Wish You Happy Vishu.