നമ്മളെ ഒഴിവാക്കി പോകുന്നവരെ ഒരിക്കലും പിടിച്ചു നിർത്താൻ ശ്രമിക്കരുതു,, കരണം പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല അത് സൗഹ്യദമായാലും പ്രണയമായാലും. Happy Friendship Day.
"മരണം വരെ
ഒരിക്കലും നമ്മെ
തനിച്ചാക്കാത്ത
നിഴലുകൾക്ക്
പറയുന്ന
പേരാണത്രേ........"
കൂട്ടുകാർ !!
Happy Friendship Day.